Posted On
date_range Updated On
date_range അതിർത്തിയിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു- കശ്മീരിലെ കുപ്വാരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മ ൂന്നു സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖയിൽ വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുഭീകരരും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിനിടെയാണ് ഒരു സൈനികൻ കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മോശം കാലാവസ്ഥയായിരുന്നെങ്കിലും ഇവരെ സ്ഥലത്തുനിന്ന് മാറ്റി. എന്നാൽ, പിന്നീട് മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.