Posted On
date_range Updated On
date_range കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള സ്ഥാനാർഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പി. ചിദംബരം, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ജയറാം രമേശ്, അംബിക സോണി, പ്രദീപ് തംത, കപില്‍ സിബല്‍, ഛായ വര്‍മ എന്നിങ്ങനെ ഏഴു പേരെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളാക്കിയത്.
ഇവരില്‍ പി. ചിദംബരം മഹാരാഷ്ട്രയില്‍ നിന്നും കപില്‍ സിബല്‍ യു.പിയില്‍ നിന്നും അംബികാ സോണി പഞ്ചാബില്‍ നിന്നുമാണ് മത്സരിക്കുക. ഓസ്‌കര്‍ ഫെര്‍ണാണ്ടസും ജയറാം രമേശും കര്‍ണാടകയിലും പ്രദീപ് തംത ഉത്തരാഖണ്ഡിലും സ്ഥാനാർഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.