നീറ്റ്​: വാദം പൂർത്തിയായി

ന്യൂഡൽഹി: മെഡിക്കൽ പ്രേവശത്തിന് ഏകീകൃതപരീക്ഷ നീറ്റി’ൽ നിന്ന് ഇളവ് തേടി സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി. ആദ്യഘട്ടത്തിൽ പരീക്ഷ എഴുതിയവർക്കും രണ്ടാം ഘട്ടത്തിൽ അവസരം നൽകുന്ന കാര്യം പരിഗണിക്കും. ഉറുദു ഉൾപ്പെടെ ഒമ്പത് പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുന്ന കാര്യവും പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.