ട്രെയിനുകളില്‍ പാന്‍ട്രി കാറുകള്‍ ഒഴിവാക്കാന്‍ ശിപാര്‍ശ


ന്യൂഡല്‍ഹി: ട്രെയിനുകള്‍ക്കുള്ളില്‍ തന്നെ തയാറാക്കുന്ന  ഭക്ഷണം ഇനി കഴിക്കേണ്ടിവരില്ല. പാന്‍ട്രി കാറുകള്‍ ഒഴിവാക്കി പ്രാദേശിക രുചിവൈവിധ്യങ്ങളുള്ള ചൂടന്‍ ഭക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ. പ്രീമിയം ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ചായയും കാപ്പിയും എല്ലാ ട്രെയിനുകളിലും നടപ്പാക്കണമെന്നും മധ്യ റെയില്‍വേ ചീഫ് കമേഴ്സ്യല്‍ മാനേജര്‍ ആര്‍.ഡി. ശര്‍മയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.