Posted On
date_range Updated On
date_range രാസവള സബ്സിഡി ഉടന്‍ ആധാര്‍വഴി
ന്യൂഡല്‍ഹി: രാസവള സബ്സിഡി ഉടന്‍ ആധാര്‍ വഴിയാക്കുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. മറ്റ് സബ്സിഡികളെപോലെ രാസവളം, ഭക്ഷ്യ സബ്സിഡികളും ആധാര്‍വഴി നേരിട്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് പരിഗണിച്ചുവരുകയാണെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു. ഇപ്പോള്‍ പാചകവാതക സബ്സിഡി അടക്കമുള്ള ചില ആനുകൂല്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്സഭ പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.