Posted On
date_range Updated On
date_range മുത്തലികിന്‍െറ നിരോധം രണ്ടു മാസംകൂടി നീട്ടി
ബംഗളൂരു: ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് ഗോവയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടു മാസംകൂടി നീട്ടി. നോര്‍ത് ഗോവ ജില്ലാ മജിസ്ട്രേറ്റാണ് 60 ദിവസത്തേക്ക് നിരോധം നീട്ടിയത്.
നിരോധം നീട്ടിയത് ചോദ്യം ചെയ്ത് മുത്തലിക് നല്‍കിയ ഹരജി സുപ്രീംകോടതി തളളി. 2014ല്‍ ആണ് മുത്തലികിന് ഗോവയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രകോപനപരമായ പ്രസംഗത്തിന്‍െറ പേരില്‍ കര്‍ണാടക നേരത്തേ മുത്തലികിന്‍െറ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നു. അടുത്തകാലത്ത് കര്‍ണാടക സര്‍ക്കാര്‍ മുത്തലികിന്‍െറ പേരിലുള്ള 13 കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.