Posted On
date_range Updated On
date_range അഫ്സല്‍ ഗുരുവിനെ അനുകൂലിച്ച് പ്രകടനം; ശ്രീനഗറില്‍ സംഘര്‍ഷം
ശ്രീനഗര്‍: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് ശ്രീനഗറില്‍ നടന്ന മര്‍ച്ച് അക്രമാസക്തമായി. ജുമുഅ നമസ്കാരത്തിനു ശേഷം നടന്ന പ്രകടനത്തില്‍ നിന്ന് പൊലീസിനു നേരെ കല്ളേറുണ്ടായി. തുടര്‍ന്ന് പ്രകടനക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. താങ്ക് ജെ.എന്‍.യു എന്ന ബാനറിനു പുറമെ പ്രകടനക്കാര്‍ പാകിസ്താന്‍റേയും ഐ.എസ്സിന്‍റേയും പതാക വഹിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.