Posted On
date_range Updated On
date_range വിദ്യാര്‍ഥിസംഘടനകള്‍ ഇന്ന് പഠിപ്പ് മുടക്കും
തിരുവനന്തപുരം: ജെ.എന്‍.യുവിലും രാജ്യത്താകെയും ബി.ജെ.പി-എ.ബി.വി.പി പ്രവര്‍ത്തകരടക്കം നടത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് ദേശീയതലത്തില്‍ പഠിപ്പ് മുടക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജയന്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുബേഷ് സുധാകര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.