Posted On
date_range Updated On
date_range ഡൽഹിയിലും ഹൈദരാബാദിലും കനത്ത മഴ
ന്യൂഡൽഹി: രാജ്യത്തെ പ്രധാന പട്ടണങ്ങളായ ഡൽഹി, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ കനത്ത മഴ. മഴയിൽ റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ആളുകൾ ട്രാഫികിൽ കുടുങ്ങി. ഗതാഗത സംവിധാനങ്ങൾ മുടങ്ങിയത് ജനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലും ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയായതിനാൽ വ്യോമ ഗതാഗതത്തെയും ബാധിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.