കാശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലും
 പുല്‍വാമ ജില്ലയിലുമാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ടവര്‍ ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു. രണ്ടിടങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.