Posted On
date_range Updated On
date_range മഹാസഖ്യം വിജയം നേടുമെന്ന് ലാലു
പട്ന: മഹാസഖ്യം വിജയം നേടുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്. വോട്ടെണ്ണൽ തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ വീട്ടിൽ വന്നുകണ്ട മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലാലു.
എല്ലാവർക്കും സുപ്രഭാതം. ഇന്നലെ രാത്രി ഞാൻ നന്നായി ഉറങ്ങി. നാം വിജയം നേടുമെന്ന് ഉറപ്പാണ്. അതിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കൂ എന്ന് വീണ്ടും ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.