Posted On
date_range Updated On
date_range കശ്മീരില്‍ തീപിടിത്തത്തില്‍ രണ്ട് സ്കൂളുകള്‍ തകര്‍ന്നു
ശ്രീനഗര്‍: കശ്മീരില്‍ അനന്ത്നാഗ് ജില്ലയില്‍ വ്യത്യസ്ത തീപിടിത്തങ്ങളില്‍ മൂന്ന് സ്കൂളുകള്‍ കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. ആഷ്മുഖത്തെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചക്ക് കാബാമാര്‍ഗിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലും തീപിടിത്തമുണ്ടായി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. രണ്ടു സംഭവത്തിലും തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ളെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.