Posted On
date_range Updated On
date_range പാക് വെടിവെപ്പിൽ രണ്ട് ബി.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ടു
അഖ്നൂർ: ജമ്മു കശ്മീരിലെ അഖ്നൂരിൽ അതിർത്തി കടന്ന് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫ് ജവാൻമാർ െകാല്ലപ്പെട്ടു. ശനിയാഴ്ച അർധരാത്രിയോെടയാണ് സംഭവം. സംഭവത്തിെൻറ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ശ്രീനഗറിൽ സൈന്യത്തിന് നേരെ മൂന്ന് വ്യത്യസ്ത ഗ്രനേഡ് ആക്രമണം നടന്നതിന് പിറകെയാണ് അഖ്നൂരിലും ആക്രമണമുണ്ടായത്. ഗ്രനേഡ് ആക്രമണങ്ങളിൽ നാല് സി.ആർ.പി.എഫുകാർക്കും സ്ത്രീയുൾപ്പടെ രണ്ട് സിവിലിയൻമാർക്കും പരിക്കേറ്റു. ആറുപേരുടെയും നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.