Posted On
date_range Updated On
date_range പാൽഘർ ആൾകൂട്ടകൊല: 18 പേർകൂടി അറസ്റ്റിൽ
മുംബൈ: പാൽഘർ ആൾകൂട്ടകൊല സംഭവത്തിൽ 18 പേരെ കൂടി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽനിന്ന് സൂറത്തിലേക്ക് സംസ്കാര ചടങ്ങിന് കാറിൽ പോവുകയായിരുന്ന രണ്ട് സന്യാസിമാരും ഡ്രൈവറുമാണ് ഏപ്രിൽ 16ന് ഗഡ്ചിഞ്ചിൽ ഗ്രാമത്തിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്ത പൊലീസ്, ഗ്രാമവാസികളായ കുട്ടികളടക്കം 134 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.