Posted On
date_range Updated On
date_range രാജ്യത്ത് 1,690 പുതിയ കോവിഡ് കേസുകൾ, 15 മരണങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച 21,406 ആയിരുന്നു. എന്നാൽ, വ്യാഴാഴ്ച 19,613 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച 22,742 കേസുകളാണുണ്ടായിരുന്നത്. രാജ്യത്തെ കോവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോൾ 4.49 കോടിയാണ് (4,49,76,599). പുതിയ കണക്ക് പ്രകാരം 12 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 5,31,736 ആയി. രോഗം ഭേദമായവരുടെ എണ്ണം 4,44,25,250 ആയി ഉയർന്നു, അതേസമയം മരണനിരക്ക് 1.18 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.