Representational Image
Posted On
date_range Updated On
date_range എ.ടി.എം തകർത്ത് 14 ലക്ഷം കവർന്നു; സംഭവം ചിക്കമംഗളൂരുവിൽ
മംഗളൂരു: ചിക്കമംഗളൂരുവിൽ ഭവനനിർമാണ ബോർഡ് കോളനിയിലെ കാനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച. ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷം നടന്ന കവർച്ചയിൽ 14 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ടെല്ലർ മെഷീൻ തകർത്താണ് കവർച്ച നടത്തിയത്. സി.സി.ടിവി കാമറയിൽ നിന്ന് കാഴ്ചകൾ മറച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.