ഡൽഹി വിജയം: 24 മണിക്കൂറിനകം എ.എ.പിയിൽ ചേർന്നത്​ 10 ലക്ഷം പേർ

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ മികച്ച വിജയത്തിന്​ ശേഷം 24 മണിക്കൂറിനകം പാർട്ടിയിൽ അംഗത്വമെടുത്ത ത്​ പത്ത്​ ലക്ഷം പേരെന്ന്​ ആം ആദ്​മി പാർട്ടി. വ്യാഴാഴ്​ച രാവിലെ ട്വിറ്ററിലൂടെയാണ്​ ആം ആദ്​മി പാർട്ടി ഇക്കാര്യ ം അറിയിച്ചത്​. 9871010101 എന്ന നമ്പറിൽ മിസ്​ഡ്​ കോളടിച്ച്​ പാർട്ടിയിൽ ചേരാമെന്നും ‘ആപ്​’ ട്വീറ്റിൽ പറയുന്നു.

Tags:    
News Summary - 1 million people have joined AAP in 24 hours since Delhi victory -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.