ഹാർലി ഡേവിഡ്​സണിൽ കിടിലൻ ലുക്കിൽ മമ്മുക്ക VIDEO

മമ്മുട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാസ്​റ്റർപീസി​​​െൻറ റിലീസ്​ തിയതി നേരത്തെ നീട്ടിയിരുന്നു. റിലീസ്​ തിയതി നീട്ടിയെങ്കിലും ചിത്രത്തെ സംബന്ധിക്കുന്ന നിരവധി ചിത്രങ്ങളും വാർത്തകളുമാണ്​ സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നത്​. മമ്മുട്ടി ചിത്രത്തിനായി ഹാർലി ഡേവിഡ്​സ​​​െൻറ സ്​ട്രീറ്റ്​ 750 ബൈക്ക്​ ഒാടിക്കുന്ന വീഡിയോയാണ്​ സിനിമയെ സംബന്ധിച്ച്​ ഏറ്റവും അവസാനമായി പുറത്ത്​ വന്നത്​.

Full View

സിനിമയുടെ ചിത്രീകരണത്തിനിടെയാണ്​ മമ്മുട്ടി ഹാർലി ഡേവിഡ്​സൺ സ്​ട്രീറ്റ്​ 750 ഒാടിക്കുന്നത്​. നേരത്തെ സൗബിൻ ഷാഹിറും ഇതേ ബൈക്ക്​ ഒാടിക്കുന്ന ചിത്രം വൈറലായിരുന്നു.

ഹാർലി ഡേവിഡ്​സ​​​െൻറ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നാണ്​ സ്​ട്രീറ്റ്​ 750. 5,14,000 ലക്ഷമാണ്​ ബൈക്കി​​​െൻറ ഇന്ത്യയിലെ ഷോറും വില.749 സി.സി ലിക്യുഡ്​ കൂൾ എൻജിനാണ്​ ഹാർലിയുടെ കരുത്തനെ ചലിപ്പിക്കുന്നത്​.

Tags:    
News Summary - Mamooty in harly devidson-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.