നിലവാരമുയര്‍ത്തി എക്കോസ്പോര്‍ട്ട്

ഫോര്‍ഡിന്‍െറ ചെറു എസ്.യു.വിയായ എക്കോസ്പോര്‍ട്ട് കൂടുതല്‍ ഫീച്ചറുകളുമായത്തെി. ഡീസല്‍ എഞ്ചിനിലെ മാറ്റമാണ് പ്രധാന വ്യത്യാസം. നിലവിലേതിനേക്കാള്‍ കരുത്ത് കൂട്ടിയാണ് പുതിയ എഞ്ചിന്‍ വരുന്നത്. അതുപോലെ ട്രെന്‍ഡ് പ്ളസ് എന്ന പുതിയൊരു വേരിയന്‍റും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വേരിയന്‍റുകളിലും എ.ബി.എസ്, ഇ.ബി.ഡി സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പെട്രോള്‍ മോഡലിന് 6.79ലക്ഷമാണ് വില. ഡീസല്‍ സ്വന്തമാക്കണമെങ്കില്‍ 7.98 ലക്ഷം മുടക്കണം. പുതിയ സ്കിഡ് പ്ളേറ്റ്, 17ഇഞ്ച് അലോയ്, 200 മില്ലീമീറ്റര്‍ എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ളിയറന്‍സ് തുടങ്ങിയ പ്രത്യേകതകളും ഉണ്ട്.   

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.