ദോഹ: എൻ.ബി.കെ. ഹോൾഡിങിെൻറ സഹോദരസ്ഥാപനവും MG കാറുകളുടെ ഖത്തറിലെ അംഗീകൃത വിത രണക്കാരുമായ ‘ഒാേട്ടാ ക്ലാസ് കാർസ്’ നൽകുന്ന ഒാഫറുകൾ തുടരുന്നു. പുതിയ 2019 MG 6 കാറുക ൾക്കാണ് മാർച്ച് 31 വരെ പ്രത്യേക ഒാഫറുകൾ.
ഇക്കാലയളവിൽ കാർ വാങ്ങുന്നവർക്ക് സൗജ ന്യ കാർ രജിസ്ട്രേഷൻ, free tinting, ആറുവർഷ വാറൻറി / 200,000 KMs (ഏതാണോ ആദ്യം വരുന്നത് അത്), രണ്ട് വർഷത്തെ സൗജന്യ സർവീസ് / 30,000 KMs (ഏതാണോ ആദ്യം വരുന്നത് അത്) എന്നിവ നൽകും.
ഉപഭോക്താക്കൾക്ക് MG കാറുകളുടെ വൻനിര തന്നെ ഒരുക്കാനും ഒാഫർ നൽകാനും കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ‘ഒാേട്ടാ ക്ലാസ് കാർസ്’ ജനറൽ മാനേജർ ഹിഷാം അൽസാൻ പറഞ്ഞു. MG 6നൊപ്പം മറ്റ് MG കാറുകളും സൽവ റോഡിലെ ഷോറൂമിൽ ലഭ്യമാണ്.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടിനും രാത്രി ഒമ്പതിനും ഇടയിൽ േഷാറൂം സന്ദർശിക്കാം. െവള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തനസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.