Posted On
date_range Updated On
date_range ടൊയോട്ട അർബൻ ക്രൂസർ ചിത്രങ്ങൾ കാണാം; കറുപ്പും തവിട്ടും ഇടകലർന്നത് പുതിയ അനുഭവം
ടൊയോട്ടയുടെ കോംപാക്ട് എസ്.യു.വി അർബൻ ക്രൂസറിെൻറ കൂടുതൽ ചിത്രങ്ങൾ പുറത്ത്. വാഹനത്തിന് ആഢ്യത്വം നൽകി കുടുതൽ ഇരട്ട നിറങ്ങളുടെ സങ്കലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. തവിട്ട്, നീല, ഒാറഞ്ച് നിറങ്ങളുടെകൂടെ കറുപ്പും ചേർത്ത് ഇരട്ടനിറമാക്കിയിട്ടുണ്ട്. ക്രൂസ് കൺട്രോൾ സ്വിച്ചുകൾ ഉൾപ്പെടുത്തിയ സ്റ്റീയറിങ്ങ് വീൽ, ടച്ച് സ്ക്രീൻ തുടങ്ങിയവ പ്രത്യേകതയാണ്. കാബിനുള്ളിൽ നൽകിയിരിക്കുന്ന ചാര നിറവും എടുത്ത് പറയേണ്ട സവിഷേതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.