Posted On
date_range Updated On
date_range ഓപറേഷൻ 'സൈലൻസ്': ചെവിതുളച്ച് പായുന്ന 'സൈലൻസറുകാർക്ക്' പിടിവീഴും
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലടക്കം സൈലൻസറിൽ മാറ്റം വരുത്തി തീവ്രശബ്ദത്തിൽ പായുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് പരിശോധനക്ക്. തിങ്കളാഴ്ച മുതൽ ഈ മാസം 18 വരെയാണ് ഓപറേഷൻ 'സൈലൻസ്' എന്ന പേരിൽ പരിശോധന നടക്കുക.
സൈലൻസറിൽ മാറ്റം വരുത്തിയുള്ള സഞ്ചാരം മറ്റ് വാഹനയാത്രികർക്കും റോഡിനിരുവശവും താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.