Posted On
date_range Updated On
date_range കോവിഡ് കേസുകൾ 16,000; 68 മരണം
ന്യൂഡൽഹി: രാജ്യത്ത് പുതിയ 15,815 കോവിഡ് കേസുകളും 68 മരണവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ നിലവിലെ കേസുകൾ 16,000 ആയി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകൾ 4,42,39,372 വും മരണം 5,26,996 ഉം ആയി.
98.54 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. ടി.പി.ആർ 4.36 ശതമാനമായി. ഇതുവരെ 207.71 കോടി വാക്സിൻ വിതരണം ചെയ്തതതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.