വ്രതദിനങ്ങളിൽ നന്നായി ഉറങ്ങാൻ കഴിയാത്തത് പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് വീട്ടമ്മമാരിൽ. ഉറക്കം കുറയുന്നത് മൂലം വിശപ്പ് വർധിക്കുകയും ഇത് വ്രതാനുഷ്ഠാനം കൂടുതൽ ബുദ്ധിമുേട്ടറിയതുമാക്കുന്നു. ഉറക്കക്കുറവ് അമിത വണ്ണത്തിന് ഇടയാക്കുകയും ചെയ്യുന്നു.
വ്രതമെടുക്കുന്നവർ ആറുമണിക്കൂർ ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ടതാണ്. രാത്രിയിൽ സമയം കിട്ടുന്നില്ലെങ്കിൽ പകൽ അൽപംഉറങ്ങാം. പകൽ ഉറക്കത്തിൽ വെളിച്ചമില്ലാത്ത റൂമിൽ കിടക്കാൻ ശ്രദ്ധിക്കണം. പകൽ ഉറങ്ങാൻ കിടക്കുേമ്പാൾ കണ്ണുകൾക്ക് മുകളിൽ കോട്ടൺ തുണി വെക്കുക. ഗാഢനിദ്ര കിട്ടാൻ ഇത് ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.