യുവകലാസാഹിതി നടത്തിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range യുവകലാസാഹിതി ഇഫ്താർ സംഗമം
അൽഐൻ: യുവകലാസാഹിതി അൽ ഐൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.യുനീക്ക് റസ്റ്റാറന്റിൽ നടന്ന ഇഫ്താറിൽ കുടുബങ്ങളടക്കം നിരവധിപേർ പങ്കെടുത്തു. ഇഫ്താറിനുശേഷം നടന്ന സംഗമത്തിൽ യുവകലാസാഹിതി അൽഐൻ യൂനിറ്റ് സെക്രട്ടറി നൗഷാദ് ടി.പി. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. മനു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.