Posted On
date_range Updated On
date_range യൂത്ത് ബാസ്കറ്റ്ബാൾ: ഷാർജ സ്പോർട്സ് കൗൺസിൽ ചാമ്പ്യന്മാർ
ഷാർജ: ഷാർജ ഇന്റർനാഷനൽ യൂത്ത് ബാസ്കറ്റ്ബാളിൽ ചാമ്പ്യന്മാരായി ഷാർജ സ്പോർട്സ് കൗൺസിൽ. ജാം അക്കാദമിയുടെ സഹകരണത്തോടെ ഡിസംബർ 27 മുതൽ 30 വരെ നടന്ന മത്സരത്തിൽ യു.എ.ഇ, ഇന്ത്യ, ജോർഡൻ, സ്പെയിൻ, സെർബിയ, ഫിലിപ്പീൻസ്, കെനിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 24 ടീമുകൾ പങ്കെടുത്തു. ഷാർജ സ്പോർട്സ് കൗൺസിൽ വൈസ് ചെയർമാൻ അബ്ദുൽമാലിക് ജാനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.