‘ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകൾ’ ഷാർജ അന്താരാഷ്ട്ര
പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകൾ’ പ്രകാശനം
ഷാർജ: 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പി.ടി. യൂനുസ് എഴുതിയ ‘ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകൾ’ എഴുത്തുകാരി കെ.പി. സുധീര എം.എ. സുഹൈലിന് നൽകി പ്രകാശനം ചെയ്തു.
ചിരന്തന ചെയർമാൻ പുന്നക്കൻ മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഡോ. പി.കെ. പോക്കർ, അബ്ദു ശിവപുരം, എം.സി.എ. നാസർ, അഹമ്മദ് ശരീഫ്, ഗ്രന്ഥകാരൻ പി.ടി. യൂനുസ്, ബഷീർ തിക്കോടി, രമേശ് പെരുമ്പിലാവ്, സലീം അയ്യനേത്ത്, ഡോ. മുനീബ് മുഹമ്മദലി, മുനാശ് മുഹമ്മദലി, സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.