യു.​എ.​ഇ വൈ​റ്റ് ഹൗ​സ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ്​

വൈ​റ്റ് ഹൗ​സ് സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ്

അ​ബൂ​ദ​ബി: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ ക​രീം കൊ​ച്ച​ന്നൂ​ർ, ഷാ​ന​വാ​സ്‌ അ​ര​ക്കി​ണ​ർ എ​ന്നി​വ​ർ​ക്ക് ‘യു.​എ.​ഇ വൈ​റ്റ് ഹൗ​സ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ’ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ബൂ​ദ​ബി ഖ​ലീ​ജ് അ​ൽ അ​റ​ബ് പാ​ർ​ക്കി​ൽ ‘നാ​ട​ണ​യു​ന്നോ​ർ​ക്കൊ​രു സ്നേ​ഹ​വി​രു​ന്ന്’ എ​ന്ന പേ​രി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ ക​രൂ​പ്പ​ട​ന്ന ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മാ​ഹി​ൻ ഹാ​രി​സ് പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​സ്മാ​ൻ മാ​റാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ബ്ദു​സ്സ​ലാം അ​രീ​ക്കോ​ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ബൈ​ർ വി​ള​ക്ക​ത്ത്, ഹാ​ഷിം ഖാ​ൻ, അ​യ്യൂ​ബ് മൊ​കേ​രി, ഷാ​ഹി​ദ് റാ​സ​ൽ​ഖൈ​മ, ആ​ർ.​കെ. ശാ​ഫി അ​ൽ​ഐ​ൻ, ഷ​ജീ​ൽ കാ​ക്കൂ​ർ, ഫ​ഹ​ദ് ഇ​ള​ഞ്ചേ​രി, മു​ജീ​ബ് സേ​ഫ്റ്റി, ഉ​മ​ർ ഖ​യ്യാം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

സ്നേ​ഹോ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം അ​ബ്ദു​ൽ ക​രീം കൊ​ച്ച​ന്നൂ​ർ, ഷാ​ന​വാ​സ്‌ അ​ര​ക്കി​ണ​ർ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഉ​സ്മാ​ൻ കാ​ര​ശ്ശേ​രി, ഷം​ലാ​ദ്, റ​യ്യാ​ൻ മു​സ്ത​ഫ, റാ​സി​ൽ മോ​നൂ​സ്, ഹ​ർ​ഷാ​ദ് കാ​ലി​ക്ക​റ്റ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​വി​രു​ന്നും ന​ട​ന്നു. മു​സ്ത​ഫ കു​നി​യി​ൽ സ്വാ​ഗ​ത​വും നൗ​ഫ​ൽ മു​ണ്ട​ക്കു​റ്റി ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് ശാ​ഹു​ൽ മു​റി​യ​നാ​ൽ, ഷ​മീ​ർ കെ​ൻ​ടെ​ക്, സ​ബീ​ർ അ​ലി, സു​നീ​ർ വി​ല്ല​ൻ, നി​സാ​ർ പൂ​നൂ​ർ, സ​ജീ​ർ ന​ല്ല​ളം, അ​ന​സ്, മു‌​നാ​സ് മു​ബാ​റ​ക്, മു​ഹ​മ്മ​ദ്‌ പൂ​നൂ​ർ, മ​ർ​സൂ​ഖ്, ജം​ഷീ​ർ ഷാ​ർ​ജ, റാ​സി​ൽ, സൈ​നു കോ​ളി​ക്ക​ൽ, മ​നാ​ഫ്, മു​ഹാ​സി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - White House Friendship farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.