ശൈഖ്​ മുഹമ്മദി​െൻറ  മകൾ മറിയം വിവാഹിതയായി

ദുബൈ: യു.എ.ഇ വൈസ്​പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ മകളുടെ വിവാഹം ദുബൈ വേൾഡ്​ ട്രേഡ്​ സ​​െൻററിൽ നടന്നു. ശൈഖ മറിയം  ബിൻത്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും ശൈഖ്​ സുഹൈൽ ബിൻ അഹ്​മദ്​ ബിൻ ജുമാ അൽ മക്​തൂമും തമ്മിലെ വിവാഹത്തിൽ  സുപ്രിം കൗൺസിൽ അംഗങ്ങളും കിരീടാവകാശികളും ഉന്നത വ്യക്​തിത്വങ്ങളും പ​െങ്കടുത്തു.

Tags:    
News Summary - wedding uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.