ദുബൈ: വാസല്‍ വില്ലേജ് ഖിസൈസ് കമ്യൂണിറ്റിയിലെ താമസക്കാരുടെ കൂട്ടായ്മയായ വേവ്സിന്റെ നാലാമത് വോളിബാള്‍ ടൂര്‍ണമെന്റ് അടുത്തമാസം ആറ്, ഏഴ് തീയതികളില്‍ നടക്കും.
ദുബൈ ഫ്രഞ്ച് ഇന്റര്‍നാഷനല്‍ സ്കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. ഈ വര്‍ഷം പുരുഷന്മാരുടെയും വനിതകളുടെയും ആറ് ടീമുകള്‍ തമ്മില്‍ മത്സരിക്കും. കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളുമുണ്ടാകുമെന്ന് വേവ്സ് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.