Posted On
date_range Updated On
date_range ലുലുവിന് ആദരമർപ്പിച്ച് ബുർജ് ഖലീഫ വിളക്കണിഞ്ഞു VIDEO
ദുബൈ: ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണത്തിൽ ഡബ്ൾ സെഞ്ച്വറിയടിച്ച ലുലു ഗ്രൂപ്പിന് ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജിെൻറ ആദരം. 'നന്ദി ലുലു' എന്ന് മലയാളം, അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എഴുതിക്കാണിച്ചാണ് അഭിനന്ദന സന്ദേശം തെളിഞ്ഞത്.
ഉയരങ്ങൾ കീഴടക്കിയുള്ള ലുലുവിെൻറ നേട്ടം അഭിമാനകരമാണെന്നും ബുർജിൽ മിന്നിതെളിഞ്ഞു. എം.എ. യൂസുഫലിയുടെ ഉടമസ്ഥതതയിലുള്ള ലുലുവിെൻറ 200ാം ഹൈപർമാർക്കറ്റ് കഴിഞ്ഞ ദിവസമാണ് ഈജിപ്തിലെ കെയ്റോയിൽ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.