ജബൽ അലിയിൽ വെയർഹൗസിലുണ്ടായ തീപിടിത്തം അണക്കുന്ന രക്ഷാപ്രവർത്തകർ
Posted On
date_range Updated On
date_range ജബൽ അലിയിൽ വെയർഹൗസിൽ തീപിടിത്തം
ദുബൈ: ജബൽ അലിയിലെ വെയർഹൗസിൽ തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് വലിയ രീതിയിൽ അഗ്നിബാധ ശ്രദ്ധയിൽപെട്ടത്. അതിവേഗം സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.