Posted On
date_range Updated On
date_range സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി റാക് ചാരിറ്റി ഫൗണ്ടേഷന്
റാസല്‍ഖൈമ: പഠനം തുടരുന്നതിന് സാമ്പത്തിക പ്രയാസം നേരിടുന്ന സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി റാക് ചാരിറ്റി ഫൗണ്ടേഷന്.
55 വിദ്യാര്‍ഥികള്‍ക്കായി 5,43,000 ദിര്‍ഹമാണ് ട്യൂഷന് ഫീസിനത്തില്‍ നല്‍കിയതെന്ന് ഫൗണ്ടേഷന് സെക്രട്ടറി മുഹമ്മദ് ജക്ക അല്‍മന്‍സൂരി പറഞ്ഞു. പരിമിത വരുമാനക്കാരായ അര്‍ഹരായവര്‍ക്കാണ് സഹായം അനുവദിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ സ്വീകരിച്ച സമാനമായ നടപടിക്രമങ്ങളാണ് ഇക്കുറിയും പിന്തുടര്ന്നതെന്ന് മുഹമ്മദ് ജക്ക വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.