വി.​പി.​എ​ൽ നാ​ട്ടു​കൂ​ട്ടം ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

വി.​പി.​എ​ൽ നാ​ട്ടു​കൂ​ട്ടം ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: വ​ര​ട്ടി​പ്പ​ള്ളി​യാ​ൽ നി​വാ​സി​ക​ളു​ടെ യു.​എ.​ഇ കൂ​ട്ടാ​യ്മ​യാ​യ വി.​പി.​എ​ൽ നാ​ട്ടു​കൂ​ട്ടം യു.​എ.​ഇ ഇ​ഫ്താ​ർ സം​ഗ​മം 2024 ദു​ബൈ റാ​ശി​ദി​യ പാ​ർ​ക്കി​ൽ ന​ട​ത്തി. നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. പി. ​അ​ബ്ദു​റ​സാ​ഖ്, പി. ​സ​ലീ​ൽ, എം.​വി റി​യാ​സ്, സി. ​ഷ​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - VPL Nattukoottam Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.