പി.കെ. പദ്മനാഭൻ (പ്രസി.), ടി.ബി. വിജയൻ (സെക്ര.), സുപ്രിയ രാജീവ് (ട്രഷ.)
Posted On
date_range Updated On
date_range യു.എ.ഇ വിശ്വകർമ ഗ്രൂപ്പ് രൂപവത്കരിച്ചു
ദുബൈ: യു.എ.ഇയിലെ പ്രവാസികളായ വിശ്വകർമജരുടെ കൂട്ടായ്മ ‘യു.എ.ഇ വിശ്വകർമ ഗ്രൂപ്പ്’ രൂപവത്കരിച്ചു. കോർ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റായി പി.കെ. പദ്മനാഭനെയും സെക്രട്ടറിയായി ടി.ബി. വിജയനെയും ട്രഷററായി സുപ്രിയ രാജീവിനെയും തിരഞ്ഞെടുത്തു. 30 പേരടങ്ങുന്ന കോർ കമ്മിറ്റി രൂപവത്കരിച്ചു.
യു.എ.ഇയുടെ കലാ സാംസ്കാരിക സാമൂഹിക സേവന രംഗത്ത് മുതൽക്കൂട്ടാകും പുതിയ കൂട്ടായ്മ എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0505783552/ 0563650654.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.