വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് ഒരുക്കിയ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം
Posted On
date_range Updated On
date_range വേൾഡ് മലയാളി കൗൺസിൽ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് ഫാം ഹൗസിൽ കൂടിയ കുടുംബസംഗമത്തിൽ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു. പ്രൊവിൻസ് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിവിധ കലാപരിപാടികൾ ഏറെ ആസ്വാദ്യകരമായിരുന്നു. വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഒരുക്കി. സ്നേഹവിരുന്നിന്റെ സംഘാടകർക്ക് ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനക്കൽ സ്നേഹോപഹാരം നൽകി. ആഘോഷ പരിപാടികൾക്ക് പ്രോവിൻസ് ഭാരവാഹികൾ, വനിത വിഭാഗം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.