ശി​വ​ഗി​രി​മ​ഠം ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭ യു.​എ.​ഇ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച വി​ഷു, ഈ​ദ്, ഈ​സ്റ്റ​ർ

ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

‘വി​ഷു​നി​ലാ​വ്-2023’ സം​ഘ​ടി​പ്പി​ച്ചു

ഷാ​ർ​ജ: ശ്രീ ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ്‌ ശി​വ​ഗി​രി​മ​ഠം ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭ യു.​എ.​ഇ ഘ​ട​ക​ത്തി​ന്‍റെ വി​ഷു, ഈ​ദ്, ഈ​സ്റ്റ​ർ ആ​ഘോ​ഷം ‘വി​ഷു​നി​ലാ​വ്-2023’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വി​ഷു​ക്ക​ണി ഒ​രു​ക്കി വി​ഷു​ക്കൈ​നീ​ട്ട​വും കൊ​ടു​ത്താ​ണ്​ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

മ​ഹാ​ഗു​രു​വി​നെ അ​റി​യാ​ൻ എ​ന്ന ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യും വി​വി​ധ​യി​നം നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സം​ഗീ​ത​വി​രു​ന്നും അ​ര​ങ്ങേ​റി. കെ.​പി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഗ​ത​ൻ, അ​ജി​ത, സ്വ​പ്ന ഷാ​ജി, ശ്യാം ​പ്ര​ഭു, സു​ഭാ​ഷ് ച​ന്ദ്ര, ഉ​ന്മേ​ഷ് ജ​യ​ന്ത​ൻ, ബി.​ആ​ർ. ഷാ​ജി, പി.​ജി. രാ​ജേ​ന്ദ്ര​ൻ, ഒ.​പി. വി​ശ്വം​ഭ​ര​ൻ, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, മ​ഹേ​ഷ്‌ മം​ഗ​ല​ശ്ശേ​രി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - vishu 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.