വെ​ട്ടു​കാ​ട് നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

വെ​ട്ടു​കാ​ട് സൗ​ഹൃ​ദ സം​ഗ​മം

ദു​ബൈ: യു.​എ.​ഇ​യി​ലെ വെ​ട്ടു​കാ​ട് നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ സം​ഗ​മം ദു​ബൈ നാ​ദ​ൽ ഹ​മ​റി​ലെ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ക​ലാ- കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള യു.​എ.​ഇ​യി​ലെ മു​തി​ർ​ന്ന അം​ഗം ആ​ർ.​വി.​എം മു​സ്ത​ഫ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എം.​കെ ജ​ലീ​ൽ, ആ​ർ.​എ​സ് ഗ​ഫൂ​ർ, വി.​എ ക​രീം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ആ​ർ.​വി.​എം മു​സ്ത​ഫ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. എ.​എ​സ് സ​ലീം, മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, ആ​ർ.​കെ മ​ജീ​ദ്, എം.​കെ ജ​ലീ​ൽ, സു​കു​മാ​ര​ൻ, വി.​എ ക​രീം, എ.​എ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Vettukad sawhrida Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.