???????????? ?????? ????????????????????? ???????????? ?????????????????????? ?????? ?????????? ????? ????????????? ?????????? ???????????????????

കമോൺ കേരള സന്ദേശവുമായി വനിത സംഘങ്ങൾ

ഷാ​ർ​ജ: വ​നി​ത ശാ​ക്തീ​ക​ര​ണം ദ​ർ​ശ​ന​മാ​ക്കി, സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന ശൈ​ഖ്​ സു​ ൽ​ത്താ​​െൻറ നാ​ട്ടി​ൽ ന​ട​ക്കു​ന്ന ​ക​മോ​ൺ കേ​ര​ള വാ​ണി​ജ്യ-​സാം​സ്​​കാ​രി​ക വി​നി​മ​യ മേ​ള​യു​ടെ സ​ന്ദേ​ ശ​വു​മാ​യി വ​നി​ത സം​ഘ​ങ്ങ​ളും രം​ഗ​ത്ത്. പ്ര​വാ​സി വ​നി​ത പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​മെ കു​ട്ടി​ക​ളും കേ​ര​ള​ത്തി​​െൻറ മ​ഹാ​മേ​ള​യു​ടെ വ​ര​വി​നാ​യി നാ​ളു​ക​ളെ​ണ്ണി, ക​മോ​ൺ കേ​ര​ള പാ​ട്ടും പാ​ടി കാ​ത്തി​രി​ക്കു​ക​യാ​ണ്.

ടി​ക്ക​റ്റ്​-​ബ്രോ​ഷ​ർ പ്ര​കാ​ശ​നം റൂ​ബി മു​സ​മ്മി​ലും റോ​സി ടീ​ച്ച​റും ചേ​ർ​ന്ന്​ നി​ർ​വ​ഹി​ച്ചു. പ​തി​വ്​ പ​രി​പാ​ടി​ക​ൾ​ക്കു​പ​രി​യാ​യി സ്​​ത്രീ​ക​ളു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക്​ ക​മോ​ൺ കേ​ര​ള ന​ൽ​കു​ന്ന പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന്​ ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷാ​ർ​ജ​യി​ലെ കു​ടും​ബ, പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യു​ടെ പ​രി​പാ​ടി​ക​ളി​ലെ​ല്ലാം ക​മോ​ൺ കേ​ര​ള ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​നും ഇ​വ​ർ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്​്. അ​ർ​ച്ച​ന, സ്വ​പ്​​ന, സി​നി, സു​മ​യ്യ ഷം​സു​ദ്ദീ​ൻ, സാ​ജി​ദ പാ​ഷ, ന​സീ​റ മൊ​യ്​​തു തു​ട​ങ്ങി​യ​വ​ർ ടി​ക്ക​റ്റ്​ വി​ത​ര​ണോ​ദ്​​ഘാ​ട​ന പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - vanitha-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.