വണ്ടാനം സ്വദേശി ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

ദുബൈ: ആലപ്പുഴ വണ്ടാനം സ്വദേശി ദുബൈയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. വണ്ടാനം വഞ്ചിക്കൽ ജോബി​​െൻറയും മേരിക്കുട്ടി ടീച്ചറുടെയും ഇളയ മകൻ ജോഫി ബി. ജോബ് (40) ആണ് മരിച്ചത്. 

മുൻപ്​ നീർക്കുന്നത്ത്‌ താമസിച്ചിരുന്ന കുടുംബം ഇപ്പോൾ വണ്ടാനം കാവിനു കിഴക്കാണ്​ താമസം. സജീവ കോൺഗ്രസ്​ പ്രവർത്തകനാണ്​.

Tags:    
News Summary - vandanam native died in dubai due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.