വ​ലി​യ​പു​ര ത​റ​വാ​ട് കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

വ​ലി​യ​പു​ര ത​റ​വാ​ട് കു​ടും​ബ സം​ഗ​മം

അ​ജ്മാ​ൻ: തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ട്ട​മം​ഗ​ലം ഗ്രാ​മ​ത്തി​ലെ വ​ലി​യ​പു​ര ത​റ​വാ​ട്​ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ സം​ഗ​മം ഫു​ജൈ​റ​യി​ലെ മ​ലീ​ഹ ഫാം ​ഹൗ​സി​ല്‍ ന​ട​ന്നു. കേ​ര​ള​ത്തി​ലെ​യും യു.​എ.​ഇ, ഖ​ത്ത​ർ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും നൂ​റി​ൽ​പ​രം കു​ടും​ബാം​ഗ​ങ്ങ​ൾ സം​ഗ​മ​ത്തി​ന്​ എ​ത്തി​ച്ചേ​ർ​ന്നു. നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​ച്ചേ​ർ​ന്ന മു​തി​ർ​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സം​ഗ​മ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി. 50 വ​ർ​ഷം പ്ര​വാ​സ ജീ​വി​തം പി​ന്നി​ട്ട ത​റ​വാ​ട്ടി​ലെ മു​തി​ർ​ന്ന അം​ഗം മു​ബാ​റ​ക്കി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags:    
News Summary - Valiyapura Tharavad Kudumba Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.