വ​ട​കൂ​ട്ട് യു.​എ.​ഇ മ​ഹ​ല്ല് കൂ​ട്ടാ​യ്മ സ്നേ​ഹ സം​ഗ​മം

വടകൂട്ട് യു.എ.ഇ മഹല്ല് കൂട്ടായ്മ സ്നേഹസംഗമം

ദുബൈ: പെരുമ്പടപ്പ് വടകൂട്ട് മഹല്ല് സ്‌നേഹസംഗമം സീസൺ 3 ദുബൈ അൽ ഖിസൈസിൽ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബും മുദരിസ്സുമായ സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്‌രി മുഖ്യ പ്രഭാഷണം നടത്തി. ഇ. മുഹമ്മദ് ചെറായി സംഗമം ഉദ്ഘാടനം നിർവഹിച്ചു. യു. കമറുദ്ദീൻ, എ. ഉമർ, ഷിയാസ്, ഷഹനാസ്, സിദ്ദീഖ് എന്നിവർ സംഗമത്തിന് ആശംസ നേർന്നു. ചർച്ച സെഷന് ബഷീർ മഠത്തിൽ നേതൃത്വം നൽകി. യു.എ.ഇ മഹല്ല് പ്രസിഡന്‍റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി .ഇ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Vadakoot UAE Mahal Community Love Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.