അ​ൽ ദ​ഫ്ര എ​യ​ർ​ബേ​സി​ൽ യു.​എ​സ്​ യു​ദ്ധ​വി​മാ​നം: വാ​ർ​ത്ത ത​ള്ളി യു.​എ.​ഇ

ദു​ബൈ: അ​ബൂ​ദ​ബി​യി​ലെ അ​ൽ ​ദ​ഫ്ര വ്യോ​മ​താ​വ​ള​ത്തി​ൽ യു.​എ​സ്​ യു​ദ്ധ​വി​മാ​നം എ​ത്തി​യ​ത്​ ഇ​സ്രാ​യേ​ലി​ന്​ സ​ഹാ​യം ന​ൽ​കാ​നാ​ണെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​രോ​പ​ണം ത​ള്ളി യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

മു​ൻ നി​ശ്ച​യി​ച്ച ടൈം​ടേ​ബി​ൾ പ്ര​കാ​രം മാ​സ​ങ്ങ​ളാ​യി അ​ൽ ദ​ഫ്ര വ്യോ​മ​താ​വ​ളം യു.​എ​സ്​ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. യു.​എ​സു​മാ​യു​ള്ള യു.​എ.​ഇ​യു​ടെ സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്. ഇ​സ്രാ​യേ​ൽ-​ഫ​ല​സ്തീ​ൻ യു​ദ്ധ​വു​മാ​യി അ​തി​ന്​ ഒ​രു ബ​ന്ധ​വു​മി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - US warplanes at Al Dhafra airbase: news rejected by UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.