ദുബൈ: തുർക്കിയയിലെയും സിറിയയിലെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ള വസ്തുക്കൾക്ക് ഇളവു പ്രഖ്യാപിച്ച് യൂനിയൻ കോപ്.
അവശ്യവസ്തുക്കൾക്ക് 25 ശതമാനം ഇളവാണ് നൽകുന്നത്. പുതപ്പ്, ഭക്ഷ്യവസ്തുക്കൾ, മെത്ത, ടവൽ, ടെന്റ്, തുണികൾ, ഭക്ഷ്യേതര വസ്തുക്കൾ തുടങ്ങിയവക്കാണ് ഇളവു നൽകുന്നത്.
യു.എ.ഇയിലെ വിവിധ കലക്ഷൻ സെന്ററുകളിലേക്ക് നിരവധി പേർ അവശ്യവസ്തുക്കൾ എത്തിക്കുന്നുണ്ട്. ഇവർക്ക് സഹായകരമാണ് യൂനിയൻ കോപ്പിന്റെ ഓഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.