മുഹമ്മദ് മൊഹിദീൻ, എസ്. രാജീവ്, അസീം അബ്ദുൽ ഖാദർ
ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ പ്രസിഡന്റായി മുഹമ്മദ് മൊഹിദീനും ജനറൽ സെക്രട്ടറിയായി എസ്. രാജീവും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: സജാദ് സഹീര്‍ നാട്ടിക (വൈ. പ്രസി.), അസീം അബ്ദുൽ ഖാദർ (ട്രഷ.), റാഷിദ് പൊന്നാണ്ടി (ജോ. സെക്ര.), ബിനു ബേബി (ജോ. ട്രഷ.), സി.എം. നസീര്‍ (കലാ വിഭാഗം), നവാസ് ഹമീദ്കുട്ടി (കായികം), ബാസിം ബഷീർ (സാഹിത്യം), ജോയ് രാമചന്ദ്രന് (വെൽഫെയർ ആൻഡ് ചാരിറ്റി), ശ്രീജിത്ത് കുമാര്‍ (ശിശു യുവജന വിഭാഗം), സി.ഐ. തമ്പി, മാത്യു എബ്രഹാം, സുലൈമാൻ ഷാ മുഹമ്മദ് (തെരഞ്ഞെടുപ്പ് കമ്മിറ്റി), ഷിജു ദിവാകരൻ, ജി. ബൈജു (ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.