Posted On
date_range Updated On
date_range ‘ഉമ്പായി, നിലക്കാത്ത രാഗമാലിക’ പ്രകാശനം ചെയ്തു
ഷാർജ: മാധ്യമപ്രവർത്തക അഞ്ജന ശശി എഴുതിയ ‘ഉമ്പായി, നിലക്കാത്ത രാഗമാലിക’ എന്ന പുസ്ത കം പ്രകാശനം ചെയ്തു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. പി.പി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.