ഉണ്ണിരാജ്
Posted On
date_range Updated On
date_range യുവകലാസാഹിതി യു.എ.ഇ കലോത്സവം: ലോഗോ തിരഞ്ഞെടുത്തു
ദുബൈ: നവംബർ 15 മുതൽ 23വരെ അജ്മാനിൽ നടക്കുന്ന യുവകലാസാഹിതി യു.എ.ഇ കലോത്സവം രണ്ടാം സീസണിന്റെ ലോഗോ തിരഞ്ഞെടുത്തു. ഇരുപത്തിയഞ്ചിലധികം ലഭിച്ച രചനകളിൽനിന്ന് വിദഗ്ധ സമിതി തിരഞ്ഞെടുത്തത് ഉണ്ണിരാജ് രാവണേശ്വരം രൂപകൽപന ചെയ്ത ലോഗോയാണ്. ഉണ്ണിരാജ് വിവിധ സ്കൂൾ കലോത്സവങ്ങൾക്കും പരിപാടികൾക്കും ലോഗോകൾ രൂപകൽപന ചെയ്തിട്ടുള്ള കലാകാരനാണ്. വിജയിക്ക് 5,000 രൂപയും ഫലകവും സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.