അജ്മാൻ: കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കൽ ജോയ്, മോൾസി തോമസ്
എന്നിവരുടെ മകൾ ഇവ സൂസൻ ടിറ്റോ (ഒന്നര വയസ്സ്) ഷാർജയിൽ നിര്യാതയായി.
മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഷാർജയിൽ മറവു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.