ദുബൈ: കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ലുലു ഗ്രൂപ് ജീവനക്കാരനുമായ കേശവൻ രാജു (39) താമ സസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു. ബുധനാഴ്ചയാണ് സംഭവം. മഫ്രഖ് എമിറേറ്റ്സ് ജനറൽ മാർക്കറ്റിൽ ഷെഫ് സൂപ്പർവൈസറായിരുന്നു.
നേരേത്ത അബൂദബി ഖാലിദിയ മാളിലും ജോലി ചെയ്തിരുന്നു. മൃതദേഹം മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന്് സഹപ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.