400 പേ​ർ​ക്ക് ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​യം ന​ൽ​കി എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്രെ​സ​ൻ​റ്​

അ​ബൂ​ദ​ബി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 400 പേ​ർ​ക്ക് ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​യം ന​ൽ​കി എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ​െക്ര​സ​ൻ​റ്​ (ഇ.​ആ​ർ.​സി). നാ​ട്ടി​ലേ​ക്ക്​ പോ​കാ​നു​ള്ള ടി​ക്ക​റ്റും അ​നു​ബ​ന്ധ ചെ​ല​വു​ക​ളു​മാ​ണ് ​ ഇ.​ആ​ർ.​സി ഏ​റ്റെ​ടു​ത്ത​ത്.

പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ റൂ​ളേ​ഴ്‌​സ് പ്ര​തി​നി​ധി​യും എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്രെ​സ​ൻ​റ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് നാ​ഷ​ന​ൽ എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്മ​െൻറ്​ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ഹാ​യം ന​ൽ​കു​ന്ന​ത്.

യാ​ത്രാ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ഹാ​യ​മൊ​രു​ക്കു​ന്ന​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.